Post Category
തൊഴിലധിഷ്ഠിത കോഴ്സുകള്‍
ആലപ്പുഴ: കെല്‍ട്രോണിന്റെ വഴുതക്കാട് നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത ഓണ്‍ലൈന്‍, ഓഫ്ലൈന്, ഹൈബ്രിഡ് കോഴ്സുകളിക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിംഗ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈചെയ്ന്‍ മാനേജ്മെന്റ്, വെബ് ഡിസൈന്‍ ആന്റ് ഡെവലപ്മെന്റ്സ് എന്നിവയാണ കോഴ്സുകള്‍. അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്, പ്ലസ് ടൂ, ഡിപ്ലോമ, ഡിഗ്രി. ksg.keltron.in എന്ന വെബ്സൈറ്റില്‍ അപേക്ഷ ഫോറം ലഭിക്കും. ഫോണ്‍: 8590605260, 0471-2325154
date
- Log in to post comments