Skip to main content

സീറ്റൊഴിവ്

 

കോട്ടയം: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ഏറ്റുമാനൂർ ഉപ കേന്ദ്രത്തിൽ വിവിധി കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള പി.ജി.ഡി.സി.എ. (യോഗ്യത: ഡിഗ്രി), ആറു മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് സോഫ്റ്റ്‌വെയർ ( ഡി.സി.എ.എസ്- യോഗ്യത: പ്ലസ് ടു),  പാസായവർക്കുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ. യോഗ്യത: എസ്.എസ്.എൽ.സി.) എന്നീ കോഴ്‌സുകളിലാണ് ഒഴിവുള്ളത്. എസ്.സി, എസ്.ടി., ഒ.ഇ.സി. വിദ്യാർഥികൾക്ക് ഫീസ് സൗജന്യം ലഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0481 2534820, 9495850898.

date