Skip to main content

ജില്ലയില്‍ 318 പേര്‍ക്ക് കോവിഡ്

 

ആലപ്പുഴ: ജില്ലയില്‍ 318 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 305 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 7.27 ശതമാനമാണ്.

303 പേര്‍ രോഗമുക്തരായി. നിലവില്‍ 3213 പേര്‍ ചികിത്സയിലും കഴിയുന്നു.

date