Skip to main content

ലാന്‍ഡ് യൂസ് ബോര്‍ഡില്‍ കരാര്‍ നിയമനം: അഭിമുഖം 22 ന്

 

തൃശ്ശൂര്‍ ലാന്‍ഡ് യൂസ് ബോര്‍ഡ് റീജനല്‍ ഓഫീസില്‍ തൂത സബ് വാട്ടര്‍ഷെഡ് പ്ലാന്‍, കരുവന്നൂര്‍ നദീതട പ്ലാന്‍, എക്കോറിസ്റ്റോറേഷന്‍ പ്ലാന്‍ പ്രൊജക്റ്റ് എന്നിവ തയാറാക്കുന്നതിന് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തും. കൃഷി ഓഫീസര്‍, ടെക്നിക്കല്‍ അസിസ്റ്റന്‍റ്, പ്രൊജക്റ്റ് സയന്‍റിസ്റ്റ് (ജിയോളജി - ജോഗ്രഫി) തസ്തികകളിലാണ് നിയമനം. അഗ്രികള്‍ച്ചര്‍ ബിരുദം, ജിയോളജി - ജോഗ്രഫി ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂണ്‍ 22 രാവിലെ 9.30ന് പാട്ടുരായ്ക്കല്‍ മുന്‍സിപ്പല്‍ ഷോപ്പിങ് കോംപ്ലക്സിലെ ലാന്‍ഡ് യൂസ് ബോര്‍ഡ് റീജനല്‍ ഓഫീസിലെത്തണം.

date