Post Category
സ്‌കോള്‍ കേരള ഹയര്‍സെക്കണ്ടറി കോഴ്‌സ് രണ്ടാം വര്‍ഷ പ്രവേശന തിയതി നീട്ടി
സ്‌കോള്‍ -കേരള മുഖേനയുളള ഹയര്‍സെക്കണ്ടറി രണ്ടാം വര്‍ഷ പ്രവേശനം, പുന: പ്രവേശനത്തിന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാനുളള സമയം ജൂണ്‍ 26 വരെ നീട്ടി. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, നിര്‍ദ്ദിഷ്ട രേഖകളും 28ന്, വൈകിട്ട് അഞ്ചു മണിക്കകം സ്‌കോള്‍ കേരളയുടെ സംസ്ഥാന ഓഫീസില്‍ നേരിട്ടോ സ്പീഡ് രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ എത്തിക്കണം.
പി.എന്‍.എക്‌സ്.2473/18
date
- Log in to post comments