Skip to main content

ഒറ്റത്തവണ പരിശോധന

മലപ്പുറം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍. 71/17) 2018 മെയ് 23 ന്പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ മാറ്റിവെച്ച ഒറ്റത്തവണ സര്‍ട്ടിഫിക്കറ്റ് പരിശോധന എറണാകുളം മേഖലാ ഓഫീസിലും, മലപ്പുറം ജില്ലാ ഓഫീസിലും 18 മുതല്‍ നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്/എസ്.എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. 
പി.എന്‍.എക്‌സ്.2478/18

date