Post Category
വൈദ്യുതി മുടങ്ങും
പൂജപ്പുര ഇലക്ട്രിക്കല്‍ സെക്ഷനിലെ അരകം ടെമ്പിള്‍, ഇടഗ്രാമം, മഠത്തില്‍ ടെമ്പിള്‍, ഇഞ്ചിപുല്ലുവിള, ദിക്കുബലിക്കളം ട്രാന്‍സ്‌ഫോര്‍മറിലും കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷനിലെ നമ്പാട്, അമ്പലക്കടവ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 21ന് വൈദ്യുതി ഭാഗികമായി മുടങ്ങും.
പൂന്തുറ ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ അല്‍ അരീഫ്, മില്‍മ, സൗത്ത് പോള്‍, എന്‍.എച്ച്, പത്തേക്കര്‍, പുല്‍ത്തോട്ടം, ന്യൂ ഐസ്, ഭീമ നമ്പര്‍ -2 എന്നിവിടങ്ങളില്‍ 21ന് രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ച് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പി.എന്‍.എക്‌സ്.2480/18
date
- Log in to post comments