Skip to main content

അധ്യാപക ഒഴിവ്

 

 

ആലപ്പുഴ: ഗവണ്‍മെന്‍റ്  മുഹമ്മദന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഹിസ്റ്ററി, ഇംഗ്ലീഷ്  അധ്യാപകരുടെ ഒഴിവുകളിലേക്ക് ഗസ്റ്റ് ലക്ചറര്‍ നിയമനം നടത്തുന്നു.

 

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ അഞ്ചിന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0477 2238270, 9446435354.

date