Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

ആലപ്പുഴ: ജനറല്‍ ആശുപത്രി വളപ്പില്‍ എത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിംഗ് ചാര്‍ജ് പിരിക്കുന്നതിന് പുനര്‍ക്വട്ടേഷന്‍ ക്ഷണിച്ചു.  ഡിസംബര്‍ ഒന്നു മുതല്‍ അടുത്ത വര്‍ഷം നവംബര്‍ 30 വരെയാണ് കാലയളവ്. 

 

ക്വട്ടേഷനുകള്‍ നവംബര്‍ 15 ഉച്ചയ്ക്ക് 12 മണിക്കു മുന്‍പ് ലഭിക്കത്തക്ക വിധം സൂപ്രണ്ട്, ജനറല്‍ ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തില്‍ അയക്കണം.  ഫോണ്‍: 0477 2253324.

date