Skip to main content

ബിരുദ പ്രവേശനം

എളേരിത്തട്ട് ഇ.കെ. നയനാര്‍ ഗവ.കോളേജില്‍ വിവിധ ബിരുദ കോഴ്സുകളില്‍ എസ്.സി, എസ്.ടി സീറ്റുകള്‍ ഉള്‍പ്പെടെ ഏതാനം സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ നവംബര്‍ ആറ്, എട്ട് തീയതികളില്‍ യൂനിവേഴ്സിറ്റി ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം. അപേക്ഷകര്‍ യൂനിവേഴ്സിറ്റി അപേക്ഷയില്‍ എളേരിത്തട്ട് കോളേജ് ഓപ്ഷന്‍ നല്‍കിയവര്‍ ആയിരിക്കണം. ഇതുവരെ അപേക്ഷിക്കാത്ത എസ്.സി.എസ്.ടി വിഭാഗക്കാര്‍ക്ക് നവംബര്‍ രണ്ട് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

date