Post Category
കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി
കോവിഡ് വ്യാപന നിരക്ക് നിയന്ത്രണ വിധേയമായതിനെ തുടർന്ന് കാട്ടാക്കട പഞ്ചായത്തിലെ കൊമ്പാടിക്കൽ, വെള്ളനാട് പഞ്ചായത്തിലെ മേലാംകോട് എന്നീ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടറിന്റെ ചുമതലയുള്ള എ.ഡി.എം ഇ. മുഹമ്മദ് സഫീർ അറിയിച്ചു.
date
- Log in to post comments