Post Category
അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ എസ്.എസ്.എല്‍.സി.പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ, കേരള ഷോപ്സ് ആന്റ് കമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. പ്രസ്തുത കോഴ്സുകളില്‍ സി.ബി.എസ്.ഇ/സ്റ്റേറ്റ് സിലബസുകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവര്‍ക്കും ഐ.സി.എസ്.ഇ കോഴ്സില്‍ 90 ശതമാനമോ അതിലധികമോ മാര്‍ക്ക് ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 0495-2372434
date
- Log in to post comments