Skip to main content

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ് ജൂലൈ 11 ന് 

 

    സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ജൂലൈ 11 ന് രാവിലെ 10 മുതല്‍ പാലക്കാട് ഗസ്റ്റ്ഹൗസില്‍ സിറ്റിങ് നടത്തും. മുമ്പ് ലഭിച്ച പരാതികള്‍ പരിഹരിക്കുന്നതിനോടൊപ്പം പുതിയ പരാതികള്‍ സ്വീകരിക്കും

date