Post Category
ആയുര്‍വേദ ഡോക്ടര്‍ ഒഴിവ്
കോട്ടക്കല്‍ സര്‍ക്കാര്‍ ആയുര്‍വേദ മാനസികാരോഗ്യ ഗവേഷണ കേന്ദ്രത്തില്‍ ഡോക്ടറുടെ താത്കാലിക ഒഴിവുണ്ട്. യോഗ്യത എം ഡി മനോവിജ്ഞാന്‍. കൂടികാഴ്ച ജൂണ്‍ 22ന് രാവിലെ 10ന് ആശുപത്രിയില്‍ നടക്കും. ഫോണ്‍ 04832642285.
date
- Log in to post comments