Post Category
വനിതാ ഐടിഐ പ്രവേശനം
കരിങ്കല്ലത്താണി സര്‍ക്കാര്‍വനിത ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/തത്തുല്ല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ട്രേഡുകള്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍. ഓണ്‍ലൈനിലൂടെയും നേരിട്ടും അപേക്ഷ നല്‍കാം. ഓണ്‍ലൈന്‍ വഴി നല്‍കുന്ന അപേക്ഷകളുടെ പ്രിന്റ് ഔട്ടും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഏതെങ്കിലും ഐടിഐയിലെത്തി ഫീസെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ itiadmissionskerala.org ,det.kerala.gov.in അവസാന തീയ്യതി ജൂണ്‍ 30 ഫോണ്‍ 04933 250700
date
- Log in to post comments