Skip to main content

അധ്യാപക ഇന്റര്‍വ്യൂ

മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള ഇംഗ്ലീഷ്, ഹിസ്റ്ററി, കൊമേഴ്‌സ്, എച്ച്.എസ്.എസ്.ടി ജൂനിയര്‍ തസ്തികയിലേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനായി ജൂണ്‍ 22ന് രാവിലെ 10ന് കൂടികാഴ്ച നടത്തും.

 

date