Post Category
ഡി.സി.എ, ഡി.ടി.പി ഡേറ്റ എൻട്രി സർട്ടിഫിക്കറ്റ് കോഴ്സ്
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിനു കീഴിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്ക് ടോപ് പബ്ലിഷിംഗ് (ഡി.റ്റി.പി), ഡേറ്റ എൻട്രി കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ആൺകുട്ടികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് നേരിട്ടോ 0471-2490670 എന്ന ഫോണിലോ ബന്ധപ്പെടണമെന്നു പ്രിൻസിപ്പാൾ അറിയിച്ചു.
പി.എൻ.എക്സ്. 4394/2021
date
- Log in to post comments