Post Category
എലിപ്പനി: യോഗം ഇന്ന് (21)
ജില്ലയില്‍ എലിപ്പനി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അടിയന്തര പ്രതിരോധ നിയന്ത്രണ പരിപാടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ഒരു യോഗം ഇന്ന് (21) രാവിലെ 11ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഈ വിഷയവുമായി ബന്ധപ്പെട്ട് അതത് വകുപ്പുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും വകുപ്പുമേധാവികള്‍ യോഗത്തില്‍ അവതരിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. (പിഎന്‍പി 1590/18)
date
- Log in to post comments