Post Category
വാഹന ലേലം
പത്തനംതിട്ട എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടു കെട്ടിയ വിവിധ വാഹനങ്ങള്‍ ഈ മാസം 29ന് രാവിലെ 11ന് എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ ലേലം ചെയ്യും. ലേലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വാഹനങ്ങള്‍ അവ സൂക്ഷിച്ചിട്ടുള്ള ഓഫീസ് മേലധികാരിയുടെ അനുവാദത്തോടെ പരിശോധിക്കാം. ഫോണ്‍: 0468 2222873. (പിഎന്‍പി 1591/18)
date
- Log in to post comments