Post Category
ഐടിഐ പ്രവേശനം
റാന്നി ഗവണ്‍മെന്‍റ് ഐടിഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡുകളില്‍ ആഗസ്റ്റ് സെഷനിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി (ംംം.ശശേൃമിിശ.സലൃമഹമ.ഴീ്.ശി) ഈ മാസം 30നകം അപേക്ഷ നല്‍കണം. ഫോണ്‍: 04735 221085. (പിഎന്‍പി 1605/18)
date
- Log in to post comments