Skip to main content

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ അതിഥി അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം പ്രിൻസിപ്പലിന്റെ ചേംബറിൽ നടക്കും. കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് അധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. അഭിമുഖത്തിന്റെ തീയതിയും സമയക്രമവും: ന്യായം വിഭാഗം നവംബർ 25 ന് രാവിലെ 11ന്, ജ്യോതിഷം വിഭാഗം നവംബർ 25 ന് ഉച്ചയ്ക്ക് രണ്ടിന്, വ്യാകരണം വിഭാഗം നവംബർ 26 ന് രാവിലെ 10.30 ന്, വേദാന്ത വിഭാഗം നവംബർ 26 ന് ഉച്ചയ്ക്ക് 1.30 ന്.
പി.എൻ.എക്സ്. 4556/2021

date