Skip to main content

ടെലിവിഷൻ കേബിൾ സേവനം

തിരുവനന്തപുരം സർക്കാർ അതിഥി മന്ദിരത്തിൽ എത്തുന്ന അതിഥികൾ ഉപയോഗിക്കുന്ന മുറികളിലെ ടെലിവിഷനുകൾക്ക് കേബിൾ സേവനം (ഫ്രീ ചാനൽ + 30 പെയിഡ് ചാനൽ) ലഭ്യമാക്കുന്നതിന് പരിചയ സമ്പന്നരായ വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് മത്സരാടിസ്ഥാനത്തിൽ ടെൻഡറുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471 2324897, 2324453.
പി.എൻ.എക്സ്. 4557/2021

date