Skip to main content

പരീക്ഷഫലം

2021 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടന്ന (ഏപ്രിൽ 2021) ഡി.എൽ.എഡ് പരീക്ഷയുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധനാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു.  ഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.keralapareekshabhavan.in) ലഭിക്കും.
പി.എൻ.എക്സ്. 4560/2021
 

date