Skip to main content

കേരള ഗവർണർക്ക് ജൻമദിനാശംസ നേർന്നു

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ജൻമദിനാശംസകൾ നേർന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ. ന്യൂഡൽഹിയിൽ ഗവർണറെ സന്ദർശിച്ചാണ് മന്ത്രി ആശംസ നേർന്നത്.
പി.എൻ.എക്സ്. 4564/2021

date