Skip to main content

ടെണ്ടർ

കോട്ടയം : പാമ്പാടി ശിശു വികസന പദ്ധതി  ഓഫീസിനുവേണ്ടി   ഏഴു വർഷത്തിൽ താഴെ പഴക്കമുള്ളതും ടാക്സി പെർമിറ്റ് ഉള്ളതു  യാത്രാ വാഹനം ഡ്രൈവർ ഉൾപ്പെടെ വാടകയ്ക്ക് വിട്ടുനൽകാൻ താത്പര്യമുള്ളവരിൽ  നിന്ന് ടെണ്ടർ ക്ഷണിച്ചു.  ഈ മാസം   24 മുതൽ 30  ന് ഉച്ചയ്ക്ക് 12 വരെ   ടെണ്ടർഫോറം വില്പന നടത്തും
നവംബർ 30  ന് ഉച്ചക്ക് രണ്ട് ടെണ്ടർ  വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. . ഫോൺ: 0481 2551510
 

date