Skip to main content

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം

കേരളത്തിന് പുറത്തെ   ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദ , ബിരുദാനന്തര കോഴ്സുകൾ പഠിക്കുന്ന ഒ.ബി സി സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് നൽകുന്ന  പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷീക വരുമാനം രണ്ടര ലക്ഷം രൂപ അധികരിക്കാത്തവർക്കാണ് അർഹത. www.egrantz.kerala.gov.in എന്ന പോർട്ടൽ മുഖേന ഡിസംബർ 10 നകം അപേക്ഷ നൽകണം.  

date