Skip to main content

ദുരന്ത നിവാരണ അവലോകന യോഗം മാറ്റി  

ജില്ലയുടെ ചുമതലയുളള വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ ജില്ലാ സന്ദര്‍ശനം മാറ്റി വെച്ച സാഹചര്യത്തില്‍ ഇന്ന് ( വെള്ളി) രാവിലെ കലക്ടറേറ്റില്‍ ചേരാനിരുന്ന ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അവലോകന യോഗം മാറ്റി വെച്ചു.

date