Skip to main content

മോട്ടോര്‍ വാഹനഅദാലത്ത് :രജിസ്‌ട്രേഷന്‍ 27 വരെ

കോട്ടയം ജില്ലയില്‍ മോട്ടാര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് ഡിസംബറില്‍ സംഘടിപ്പിക്കുന്ന അദാലത്തിലേക്ക് അതാത് ആര്‍.ടി.ഓഫീസുകളില്‍ നവംബര്‍ 27 വരെ രജിസ്‌ട്രേഷന്‍ ചെയ്യാം.  2021 ഒക്ടോബര്‍ 31 വരെ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. ഉടമകള്‍ കൈപ്പറ്റാതെ തിരികെ വന്ന ആര്‍.സി. ബുക്ക്, ലൈസന്‍സ് എന്നിവ തിരിച്ചറിയല്‍ രേഖ ഹാജരാക്കി അദാലത്തില്‍ നിന്നും കൈപ്പറ്റാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്  ബന്ധപ്പെടേണ്ട ഓഫീസുകൾ:
1.  കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്,
04812560429, kl05.mvd@kerala.gov.in
2 ചങ്ങനാശ്ശേരി സബ് റീജിയണല്‍

ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്,

- 0481-2411930, kl33.mvd@kerala.gov.in

3. കാഞ്ഞിരപ്പള്ളി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്,

04828-223090, kI34.mvd@kerala.gov.in

4. പാലാ സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്,

-04822 216455, kl35.mvd@kerala.gov.in

5. വൈക്കം സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്,

-04829-224141, kl36.mvd@kerala.gov.in

6.  ഉഴവൂര്‍ സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്, 04822-249967- kl67.mvd@kerala.gov.in

date