Skip to main content

ഇശ്രം രജിസ്‌ട്രേഷന്‍

കാര്‍ഷിക മേഖലയിലെ  അസംഘടിത തൊഴിലാളികള്‍ ഡിസംബര്‍ 31 നകം ഇശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കൃഷി ഡയറക്ടര്‍ അറിയിച്ചു.   www.eshram.gov.in  ലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡും ലഭിക്കും.

date