Skip to main content

ലൈഫ് അര്‍ഹതാ പരിശോധന: മെമ്പര്‍മാരെ സമീപിക്കണം

പള്ളിക്കര ഗ്രാമപഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ ലഭിച്ച അപേക്ഷകരുടെ അര്‍ഹതാ പരിശോധന പുരോഗമിക്കുകയാണ്. പദ്ധതിയുടെ വിശദവിവരങ്ങള്‍ അറിയുന്നതിനും തുടര്‍ നടപടികള്‍ക്കുമായി ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍മാരെ സമീപിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

date