Skip to main content

പൊതുയോഗം ചേരുന്നു 

കുട്ടനെല്ലൂർ സി അച്യുതമേനോൻ ഗവ.കോളേജ് സുവർണ ജൂബിലിയോട് അനുബന്ധിച്ച് അലുമിനി അസോസിയേഷന്റെ വാർഷിക പൊതുയോഗം പ്രിൻസിപ്പാളിന്റെ അധ്യക്ഷതയിൽ നവംബർ 20 ന് രാവിലെ 10 മണിക്ക് കോളേജ് സെമിനാർ ഹാളിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചേരും. എല്ലാ പൂർവ്വ അധ്യാപകരും വിദ്യാർത്ഥികളും അലുമിനി അംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ:  0487 2353022

date