Skip to main content

മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ അടച്ചു 

 

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഉയർത്തിയിരുന്ന ഷട്ടറുകളിൽ 2 ഷട്ടറുകൾ (V2 & V5) 10:00 മണിക്ക് താഴ്ത്തിയിരിക്കുന്നതായി തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. നിലവിൽ V3, V4 ഷട്ടറുകൾ 30 സെ.മീ വീതം ഉയർത്തി 752 ക്യുസെക്സ് ജലം പുറത്തുവിടുന്നുണ്ട്.

date