Skip to main content

അപേക്ഷ ക്ഷണിച്ചു.

ആലപ്പുഴ:  നിര്‍ധന കുടുംബങ്ങളിലെ ഭിന്നശേഷിക്കാരായ ബിരുദാനന്തര ബിരുദധാരികള്‍ക്ക്  പി.എസ്.സി മത്സര പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നതിന് പരിശീലന സ്ഥാപനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യനീതി വകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഫോണ്‍- 0477 2253870.

date