Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം 

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ പത്രപ്രവര്‍ത്തക, പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ വാങ്ങുന്നവര്‍ നിശ്ചിത മാതൃകയിലുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ് നവംബര്‍ 30ന് മുന്‍പ് ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നല്‍കണം.

date