Skip to main content

പുഞ്ച കൃഷി അവകാശ ലേലം

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ കുന്നുമ്മ വില്ലേജില്‍  ബ്ലോക്ക് നമ്പര്‍ 14ല്‍  21/6ലെ 0.3030 ഹെക്ടറില്‍ പുഞ്ചകൃഷി ഇറക്കുന്നതിനുള്ള അവകാശ ലേലം നവംബര്‍ 30 രാവിലെ 11ന് കുന്നുമ്മ വില്ലേജ് ഓഫീസില്‍ നടക്കും

date