Skip to main content

പെന്‍ഷന്‍ രേഖകള്‍ നവീകരണം

ആലപ്പുഴ: ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത പാരച്യൂട്ട് റെജിമെന്‍റില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാരും/വിധവകളും പെന്‍ഷന്‍ രേഖകള്‍ നവീകരിക്കുന്നതിന് എല്ലാ ആര്‍മി/സിവില്‍ രേഖകളുടെയും അസലുമായി നവംബര്‍ 30ന് മുമ്പ് ഹാജരാകണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04772245673

date