Skip to main content

ഫിഷറീസ് സർവകലാശാല സെനറ്റിലേക്കു തെരഞ്ഞെടുത്തു

കേരള ഫിഷറീസ് - സമുദ്രപഠന സർവകലാശാലാ സെനറ്റിലേക്ക് നിയമസഭാ സാമാജികരിൽനിന്ന് എം.എൽ.എമാരായ ഒ.എസ്. അംബിക, പി.പി. ചിത്തരഞ്ജൻ, ഇ.ടി. ടൈസൺ മാസ്റ്റർ എന്നിവരെ തെരഞ്ഞെടുത്തു.
പി.എൻ.എക്സ്. 4719/2021
 

date