Skip to main content

അപേക്ഷ ക്ഷണിച്ചു

വിവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ഭിന്നശേഷിക്കാര്‍ക്ക് സാക്ഷരതാമിഷന്‍ നടപ്പാക്കുന്ന പത്താം ക്ലാസ്/പന്ത്രണ്ടാം ക്ലാസ് തുല്യതാ പരീക്ഷ എഴുതുന്നതിനുളള അപേക്ഷ ക്ഷണിച്ചു. 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയുളളവര്‍ എ.പി.എല്‍/ബി.പി.എല്‍ വ്യത്യാസമില്ലാതെ നിശ്ചിത അപേക്ഷാ ഫോറത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിശദ വിവരം വകുപ്പിന്റെ ംംം.ംെറ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0495 2371911.

 

date