Skip to main content

മരിച്ച ഷംനയുടെ കുടുംബത്തെ മന്ത്രി സന്ദര്‍ശിച്ചു 

കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ച ഷംനയുടെ ബന്ധുക്കളെ മന്ത്രി ടി.പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു. ഷംനയുടെ മാതാപിതാക്കളായ ഇല്ലത്ത് സലാം, മൈമൂന എന്നിവരെ വെസ്റ്റ് കൈതപ്പൊയിലിലെ വീട്ടിലെത്തി മന്ത്രി ആശ്വസിപ്പിച്ചു. ഷംന, മകള്‍ നിയ ഫാത്തിമ, ഭര്‍തൃമാതാവ് ആസ്യ, പിതാവ് ഹസ്സന്‍, സഹോദരിമാരായ നുസ്രത്ത്, ജന്നത്ത്, മരുമക്കളായ റിന്‍ഷ മെഹറിന്‍, റിസ്വാന മറിയം എന്നിവര്‍ അപകടത്തില്‍ മരിച്ചിരുന്നു. 

date