Skip to main content

സ്‌പോട്‌സ് ക്വാട്ട: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മങ്കട ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസ്സുകളിലേക്ക് സ്‌പോര്‍ട്‌സ് ക്വാട്ടയിലേക്കുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് കോളേജ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചു.  അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍  ജൂണ്‍ 27ന് ഉച്ചക്ക് 12 നകം അസ്സല്‍ രേഖകള്‍ സഹിതം കോളേജില്‍ എത്തണം.

 

date