Skip to main content

നൈപുണ്യ പരിശീലകരാകുവാന്‍ അവസരം

ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്ഥാപനമായ അസാപ് കേരളയില്‍  ഫിനാന്‍സ് മേഖലയില്‍ സ്‌കില്‍ ഡവലപ്‌മെന്റ് എക്സിക്യൂട്ടീവ് (തൊഴില്‍ നൈപുണ്യ പരിശീലകര്‍) ആകുവാന്‍ അവസരം .
ബാങ്കിങ് / NBFCs / ഇന്‍ഷുറന്‍സ്  / സ്റ്റോക്ക് ബ്രോക്കിങ്  തുടങ്ങിയ ബന്ധപ്പെട്ട മേഖലകളില്‍  (Fintech മേഖലയില്‍ ഉള്ളവര്‍ക്ക് മുന്‍തൂക്കം) 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
പരിമിതമായ സീറ്റുകള്‍ മാത്രം. അപേക്ഷിക്കുമ്പോള്‍ ഇടുക്കി ജില്ല തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കുക.
രജിസ്റ്റര്‍ ചെയുവാന്‍ സന്ദര്‍ശിക്കുക  https://asapkerala.gov.in/careers
കൂടുതല്‍ വിവരങ്ങള്‍ക്ക് അസാപ് ഓഫീസുമായി ബന്ധപ്പെടുക : തൊടുപുഴ : 9495999655,
രാജാക്കാട്  : 9495999780
കട്ടപ്പന : 9895006316,
കുമളി : 9400774566,
ജില്ലാ മേധാവി : 9495999643
 

date