Skip to main content

ഗതാഗത നിയന്ത്രണം

ഒന്നാം മൈല്‍ - അട്ടപ്പള്ളം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ ചെയ്യുന്നതിനാല്‍ ഡിസംബര്‍ 20 മുതല്‍ ആനവിലാസം- പത്തുമുറി ഭാഗത്തു നിന്നും ഒന്നാം മൈല്‍ ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ അട്ടപ്പള്ളം ജംഗ്ഷനു മുമ്പായി  ലക്ഷം വീട് കോളനി റോഡില്‍ പ്രവേശിച്ച് നേതാജി റോഡില്‍ കൂടി ഒന്നാം മൈല്‍ ഭാഗത്തേക്ക് പോകേണ്ടത്. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ഈ രീതിയില്‍ ഗതാഗത ക്രമീകരണം തുടരുന്നതാണെന്ന് പീരുമേട് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം  അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date