Skip to main content

കെട്ടിടം വാടകയ്ക്ക് ആവശ്യമുണ്ട്.

വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിര്‍ഭയ സെല്ലിന്  കീഴില്‍ ഇടുക്കി ജില്ലയിലെ  വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോം പ്രവര്‍ത്തിക്കുന്നതിന് 40 പെണ്‍കുട്ടികള്‍ക്കും 10 ജീവനക്കാര്‍ക്കും താമസിക്കുന്നതിന് സൗകര്യമുളള കെട്ടിടം തൊടുപുഴയില്‍ നിന്നും 40 കിലോമീറ്റര്‍  ചുറ്റളവിനുള്ളില്‍  വാടകയ്ക്ക് ആവശ്യമുണ്ട്.  പിഡബ്യൂഡി നിശ്ചയിക്കുന്ന നിരക്കില്‍  വാടക നല്‍കുന്നതായിരിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടുക.  ഫോണ്‍- 04862200108, 7025174038
 

date