Skip to main content

റാങ്ക് പട്ടിക റദ്ദായി

ആലപ്പുഴ: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ്സ് (കാറ്റഗറി നമ്പര്‍: 71/17) തസ്തികയുടെ 2018 ജൂണ്‍ 30ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ (456/2018/ഡി.ഒ.എ) ദീര്‍ഘിപ്പിച്ച കാലാവധി 2021 ഓഗസ്റ്റ് നാലിന് പൂര്‍ത്തിയായ സാഹചാര്യത്തില്‍  ഓഗസ്റ്റ് അഞ്ചിന് പൂര്‍വ്വാഹ്നം മുതല്‍ പട്ടിക റദ്ദായതായി കേരള പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date