Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ജില്ലാ ആശുപത്രിയില്‍ 2022ല്‍ സി.ടി, എം.ആര്‍.ഐ, അള്‍ട്രാ സൗണ്ട് സ്‌കാനിംഗുകള്‍, എക്‌സ്-റേ പരിശോധന എന്നിവ നടത്തുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഡിസംബര്‍ 24ന് ഉച്ചയ്ക്ക് ഒന്നു വരെ ടെന്‍ഡര്‍ നല്‍കാം. ഫോണ്‍: 0477- 2251151, ഇ-മെയില്‍: wca...@gmail.com

date