Skip to main content

ബി.ടെക് ലാറ്ററല്‍ എന്‍ട്രി:  സ്‌പോട്ട് അഡ്മിഷന്‍

കാസര്‍കോട് എല്‍.ബി.എസ് എന്‍ജിനീയറിങ്ങ് കോളേജില്‍   ബി.ടെക് ലാറ്ററല്‍ എന്‍ട്രി സീറ്റുകളില്‍ (എല്ലാ ബ്രാഞ്ചുകളിലും)  ഒഴിവുണ്ട്.   ബി.ടെക് ലാറ്ററല്‍ എന്‍ട്രി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ഡിസംബര്‍ 18 നകം  അസ്സല്‍  രേഖകള്‍ സഹിതം കോളേജില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-250290, 9496463548, 9495310477.

date