Skip to main content

ജില്ലാ ലൈബ്രറി അഞ്ചാം വാര്‍ഷികം 29 ന്

 
     ജില്ലാ ലൈബ്രറിയുടെ അഞ്ചാം വാര്‍ഷികാഘോഷ പരിപാടികള്‍ ജൂണ്‍ 29 ന് വൈകിട്ട് 4.30 ന് മറിയുമ്മ സ്മാരക സെമിനാര്‍ ഹാളില്‍ നടക്കും. ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അധ്യക്ഷനാവുന്ന പരിപാടി സിനിമാ താരം വി.കെ ശ്രീരാമന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.കെ. ശാന്തകുമാരി മുഖ്യപ്രഭാഷണം നടത്തും. ലൈബ്രറിയുടെ പ്രതിമാസ വാര്‍ത്താപത്രിക വായനാവേദിയുടെ പ്രകാശനം മുണ്ടൂര്‍ സേതുമാധവന്‍ നിര്‍വഹിക്കും. നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍, എം. കാസിം, ടി.ആര്‍. അജയന്‍, കെ.ശാന്തപ്പന്‍ എന്നിവര്‍ സംസാരിക്കും.

date