Post Category
നാഷണല്‍ ട്രസ്റ്റ് ആക്ട്; ജില്ലാതല ലോക്കല്‍ ലെവല്‍ കമ്മിറ്റി യോഗം ഇന്ന്
ഓട്ടിസം, സെറിബ്രല്‍ പാഴ്സി, മസ്തിഷ്ക ഭിന്നശഷി നേരിടുന്നവരുടെ സംരക്ഷണത്തിനുള്ള നാഷണല്‍ ട്രസ്റ്റ് ആക്ടിന്‍റെ ജില്ലാതല ലോക്കല്‍ ലെവല്‍ മോണിറ്ററിങ് കമ്മിറ്റി യോഗം ഇന്ന് (ജൂണ്‍ 28 ) രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേബറില്‍ ചേരും
date
- Log in to post comments