Post Category
ഐ.ടി.ഐ പ്രവേശനം: അപേക്ഷ 30 വരെ
ഐ.ടി.ഐ പ്രവേശന നടപടിയുടെ ഭാഗമായി ജൂണ്‍ 30 വരെ ഏത്. ഗവ. ഐ.ടി.ഐ യിലും അപക്ഷ നല്‍കാമെന്ന് കുഴല്‍മന്ദം ഗവ.ഐ.ടി.ഐ പ്രിന്‍സിപ്പല്‍ അറിയിച്ചു. അപേക്ഷയുടെ ഓണ്‍ലൈന്‍ പ്രന്‍റൗട്ട് എടുത്ത് ജൂലൈ മൂന്ന് വരെ ഏതെങ്കിലും സര്‍ക്കാര്‍ ഐ.ടി.ഐ.യില്‍ സമര്‍പ്പിച്ച് അപേക്ഷാഫീസ് അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ 04922 27388, ശശേമറാശശൈീിസലൃമഹമ.ീൃഴ ല്‍ ലഭിക്കും.
date
- Log in to post comments