Skip to main content

കൂടിക്കാഴ്ച

 

    പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ സുങ്കം(പറമ്പിക്കുളം), മുതലമട, അയിലൂര്‍, പട്ടഞ്ചേരി പ്രീമെട്രിക് ഹോസ്റ്റലുകളില്‍ പാര്‍ട്ട് ടൈം അധ്യാപക നിയമനത്തിന് ടി.ടി.സി/തത്തുല്യ ബിരുദ ബി.എഡ് ഉദ്യോഗാര്‍ഥികള്‍ക്ക് കൂടിക്കാഴ്ച നടത്തും. അപേക്ഷകര്‍ ബയോഡാറ്റ, യോഗ്യത, ജാതി, പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി പകര്‍പ്പ് സഹിതം ജൂണ്‍ 30 ന് രാവിലെ 10ന് മുതലമട പ്രീമെട്രിക് ഹോസ്റ്റലില്‍ എത്തണമെന്ന്  ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496070399

date